¡Sorpréndeme!

ജഡ്ഡു ടീമിൽ തിരിച്ചെത്തി മക്കളേ | Oneindia Malayalam

2020-12-25 304 Dailymotion

Ind vs Aus 2nd Test: Jadeja clears fitness test, all set to be included in playing XI

ഓസ്‌ട്രേലിയക്കെതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു തയ്യാറെടുക്കുന്ന ടീം ഇന്ത്യക്കു അപ്രതീക്ഷിത സര്‍പ്രൈസ്. പരിക്കേറ്റു വിശ്രമത്തിലായിരുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഫിറ്റ്‌നസ് ടെസ്റ്റില്‍ വിജയിച്ചു. ഇതോടെ മെല്‍ബണ്‍ ടെസ്റ്റില്‍ അദ്ദേഹം ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെത്തുമെന്ന് ഉറപ്പാവുകയും ചെയ്തിരിക്കുകയാണ്.